¡Sorpréndeme!

സ്ത്രീകൾ മാല ചവിട്ടിയാൽ പ്രാർത്ഥന നിർത്തും | Oneindia Malayalam

2018-10-17 161 Dailymotion

Prayar Gopalakrishnan speaks about sabarimala issue.
ശബരിമലയ്‌ക്ക് വേണ്ടി താന്‍ ജീവത്യാഗത്തിന് തയ്യാറാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്‌ണന്‍. ആചാരത്തിന് വിരുദ്ധമായി യുവതികള്‍ കയറിയാല്‍ അന്ന് ശബരിമലയിലുള്ള പ്രാര്‍ത്ഥന മതിയാക്കും. ശബരിമലയ്‌ക്ക് വേണ്ടി ജീവത്യാഗത്തിനും താന്‍ തയ്യാറാണെന്ന് പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.
#Sabarimala